
Tag: newzealand


ഇന്ത്യ ഫൈനലില്‍
പോചഫ്‌സ്‌ട്രോം (ദക്ഷിണാഫ്രിക്ക): വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ മൂന്ന് റണ്ണിനും തോല്‍പ്പിച്ചു. …

താന്‍ കളിച്ചത് 12 ഏകദിനങ്ങളില്‍ മാത്രമായിരുന്നുവെന്ന് ഓര്‍ക്കണമായിരുന്നെന്ന് രോഹിത് ശര്‍മ
ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റില്‍ മൂന്നുവര്‍ഷത്തിനുശേഷം തന്റെ ആദ്യ സെഞ്ചുറിയെന്നു പരാമര്‍ശിച്ചവര്‍ ചിലതു വിസ്മരിച്ചെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ മൂന്നു വര്‍ഷം താന്‍ കളിച്ചത് 12 ഏകദിനങ്ങളില്‍ മാത്രമായിരുന്നുവെന്ന് ഓര്‍ക്കണമായിരുന്നെന്നും ഹിറ്റ്മാന്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയശേഷം നടത്തിയ പ്രതികരണത്തിലാണ് …

ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി
ഭുവനേശ്വര്‍: ന്യൂസിലന്‍ഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നു തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ന്യൂസിലന്‍ഡ് ആദ്യമായാണു ലോകകപ്പ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ഇന്ത്യ 26 നു നടക്കുന്ന മത്സരത്തില്‍ ജപ്പാനെതിരേ ക്ലാസിഫിക്കേഷന്‍ റൗണ്ടില്‍ മത്സരിക്കും. ന്യൂസിലന്‍ഡ് ക്വാര്‍ട്ടറില്‍ …

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം
വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. വെല്ലിങ്ടണിലെ സ്‌കൈ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണു മത്സരം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴയുണ്ടാകില്ലെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ത്യയും ന്യൂസിലന്‍ഡും ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റു …

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം. സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് 35 റണ്ണിന് അയര്‍ലന്‍ഡിനെയും ഓസ്ട്രേലിയ നാല് റണ്ണിന് അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു.അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. …

ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ കിവികള്‍ ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെ 48 റണ്ണിന് തകര്‍ത്ത് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍. 14/10/2022 നടക്കുന്ന കലാശപ്പോരില്‍ പാകിസ്താനാണു കിവികളുടെ എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിന് 208 റണ്ണടിച്ചു. ഡെവണ്‍ കോണ്‍വേന്‍(64), ഫിലിപ്സ് (60), മാര്‍ട്ടില്‍ ഗുപ്ടില്‍ …


