
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ ക്രോസ് ഓവര്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. ആദ്യ മത്സരത്തില്‍ മലേഷ്യ സ്‌പെയിനെയും പിന്നാലെ ഇന്ത്യ ന്യൂസിലന്‍ഡിനെയും നേരിടും. തിങ്കളാഴ്ച നടക്കുന്ന ക്രോസ് ഓവറുകളില്‍ അര്‍ജന്റീന ദക്ഷിണ കൊറിയയെയും ജര്‍മനി ഫ്രാന്‍സിനെയും നേരിടും. 24 മുതലാണു ക്വാര്‍ട്ടര്‍ ഫൈനല്‍...
Read full story



