കണ്ണൂർ: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ പയ്യന്നൂര്‍ ബ്ലോക്ക് തല പച്ചക്കറി തൈ വിതരണോദ്ഘാടനം നഗരസഭ ചെയപേഴ്‌സണ്‍ കെ വി ലളിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സലക്ക് നല്‍കി നിര്‍വ്വഹിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷ ജയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നുറുദ്ദീന്‍, കൃഷി ഓഫീസര്‍ കെ സുനീഷ്, കൃഷി അസിസ്റ്റന്റ് സജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

