കണ്ണൂർ: പയ്യന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാര്‍ഷിക മേഖലയിലേക്ക്

November 6, 2021

കണ്ണൂർ: നിര്‍മാണ പ്രവൃത്തികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം കാര്‍ഷിക മേഖലയിലും കൈവെക്കുകയാണ് പയ്യന്നൂര്‍ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍. കാനായി സൗത്ത് പന്ത്രണ്ടാം വാര്‍ഡിലെ കാനായി വയലിലാണ് നെല്‍ കൃഷിയിറക്കുന്നത്. ഓവുചാലുകളുടെ നിര്‍മ്മാണം, ശുചീകരണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, തുടങ്ങിയ പ്രവൃത്തികളായിരുന്നു തൊഴിലുറപ്പ് …

കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

September 21, 2021

കണ്ണൂർ: അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെങ്ങുകയറ്റ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തെങ്ങുകയറ്റ തൊഴിലാളി ഗ്രൂപ്പിന്റെ ഉദ്ഘാടനവും പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത നിര്‍വ്വഹിച്ചു. 2019 ലെ മഴക്കെടുതിയില്‍ …

കണ്ണൂർ: പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു

June 25, 2021

കണ്ണൂർ: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ പയ്യന്നൂര്‍ ബ്ലോക്ക് തല പച്ചക്കറി തൈ വിതരണോദ്ഘാടനം നഗരസഭ ചെയപേഴ്‌സണ്‍ കെ വി ലളിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സലക്ക്  നല്‍കി  നിര്‍വ്വഹിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷ ജയ, കൃഷി അസിസ്റ്റന്റ് …