ഡാനിയൽ കെസി കഥയെഴുതി ജസ്റ്റിൻ ലിൻ സംവിധാനം ചെയ്ത അമേരിക്കൻ ആക്ഷൻ ചിത്രമാണ് എഫ് 9. ഈ ഹോളിവുഡ് ചിത്രത്തിൻറെ പുതിയ വീഡിയോ പുറത്തിറങ്ങി.
വിൻ ഡിസൈൻ, മിഷേൽ റോഡ്രിഗസ്, ജോർദാന ബ്രൂസ്റ്റർ, ടൈറസ് ഗിബ്സൺ, ക്രിസ് ലുഡാക്രിസ് , ബ്രിഡ്ജസ് , നതാലി ഇമ്മാനുവൽ , ജോൺ സെന, ഹെലൻ മിറൻ, ചാർലിസ് തെറോൺ, മൈക്കൾ റൂക്കർ, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ .
2017 ലെ ദി ഫേറ്റ് ഓഫ് ഫ്യൂരിയസിന്റെ തുടർച്ചയാണ് ഈ ചിത്രം .ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചയ്സിയിലെ ഒൻപതാമത്തെ ചിത്രമാണിത് .
നിര്വഹിജ്ജൂന്ന് . വിൻ ഡീസൽ, മൈക്കൽ ഫോ ട്രെൽ ക്രിസ് , മോർഗൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്
ബ്രയാൻ ട്രൈലർ സംഗീതവും സ്റ്റീഫൻ എഫ് വിൻഡൻ ചായാഗ്രഹണവും നിർവ്വഹിക്കുന്നു.
