റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡീഷയില്‍ നിന്നുളള രാജ്യ സഭാംഗത്തിന്റെ കുടുംബത്തില്‍ കോവിഡ്‌ താണ്ടവം തുടരുന്നു

May 21, 2021 - 12:01 pm

ന്യൂ ഡല്‍ഹി: 2021 മെയ്‌ 9 ന്‌ അന്തരിച്ച ഒഡീഷയില്‍ നിന്നുളളളള രാജ്യസഭാംഗവും പ്രശസ്‌ത ശില്‍പ്പിയുമായ രഘുനാഥ്‌ മഹോപാത്രയുടെ രണ്ടുമക്കളും കോവിഡ്‌ ബാധിച്ച മരിച്ചു. പ്രശാന്ത്‌ മഹോപാത്ര, ജഷോബന്ധാ മഹോപാത്ര എന്നിവരാണ്മ രിച്ചത്‌.

പ്രശാന്ത്‌ ഒഡീഷ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപറ്റനും ബിസിസിഐമാച്ച്‌ രഫറിയുമാണ്‌. രഞ്‌ജി, ദുലീപ്‌ ട്രോഫി,ദേവ്‌ധര്‍ ട്രോഫി മത്സരങ്ങളില്‍ അദ്ദേഹം ഒഡീഷാ ടീമിനെ നയിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *