ന്യൂ ഡല്‍ഹി: 2021 മെയ്‌ 9 ന്‌ അന്തരിച്ച ഒഡീഷയില്‍ നിന്നുളളളള രാജ്യസഭാംഗവും പ്രശസ്‌ത ശില്‍പ്പിയുമായ രഘുനാഥ്‌ മഹോപാത്രയുടെ രണ്ടുമക്കളും കോവിഡ്‌ ബാധിച്ച മരിച്ചു. പ്രശാന്ത്‌ മഹോപാത്ര, ജഷോബന്ധാ മഹോപാത്ര എന്നിവരാണ്മ രിച്ചത്‌. പ്രശാന്ത്‌ ഒഡീഷ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപറ്റനും...
Read full story