മേ​ലു​കാ​വ്: മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​ഗ്പുരി​ല്‍ വൈ​ദി​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്ന് സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്.ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ക്രൈ​സ്ത​വ​ര്‍ക്കെ​തി​രേ പീ​ഡ​നം വ​ര്‍ധി​ച്ചു വ​രി​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ​യും...
Read full story
ന്യൂ ഡല്‍ഹി: 2021 മെയ്‌ 9 ന്‌ അന്തരിച്ച ഒഡീഷയില്‍ നിന്നുളളളള രാജ്യസഭാംഗവും പ്രശസ്‌ത ശില്‍പ്പിയുമായ രഘുനാഥ്‌ മഹോപാത്രയുടെ രണ്ടുമക്കളും കോവിഡ്‌ ബാധിച്ച മരിച്ചു. പ്രശാന്ത്‌ മഹോപാത്ര, ജഷോബന്ധാ മഹോപാത്ര എന്നിവരാണ്മ രിച്ചത്‌. പ്രശാന്ത്‌ ഒഡീഷ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപറ്റനും...
Read full story
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ രമേഷ് പിഷാരടി എന്ത് പറയുമ്പോഴും നർമ്മം കൂട്ടി ചേർക്കുന്നത് കൊണ്ട് ക്യാപ്ഷന്‍ സിംഹം എന്നാണ് സോഷ്യല്‍ മീഡിയ താരത്തെ വിശേഷിപ്പിക്കുന്നത് താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഭാര്യ സൗമ്യക്കും മൂന്ന്...
Read full story