റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 1515 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

May 17, 2021 - 8:40 am

കൊച്ചി; കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി 1515 പേര്‍ കഴിയുന്നു. കൊച്ചി താലൂക്കില്‍ 27 എണ്ണവും കണയന്നൂര്‍ താലൂക്കില്‍ 6 എണ്ണവും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 358 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ താമസിക്കുന്നു. കണയന്നൂര്‍ താലൂക്കില്‍ 166 പേരും കൊച്ചി താലൂക്കില്‍ 1317 പേരും കോതമംഗലം താലൂക്കില്‍ 32 ആളുകളും ആണ് ക്യാനുകളിലുളളത്.

27 ജനറല്‍ ക്യാമ്പുകളും ക്വാറന്റൈനിലുളളവര്‍ക്കായി നാല് ക്യാമ്പുകളും കോവിഡ് രോഗികള്‍ക്കായി നാല് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *