റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ബ്രി​ക്സ് ഉ​ച്ച​കോ​ടി​ ഇ​ന്ത്യയിൽ

പ്രധാന വിവരങ്ങൾ

  • വ്‌​ളോ​ഡി​മി​ർ പു​ടി​ൻ 2026 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും.
  • ഡൽഹിയിൽ നടക്കുന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​  2026 ൽ പങ്കെടുക്കാനാണ് പുടിൻ എത്തുന്നത്.
  • സെപ്റ്റംബർ 12, 13 തീയതികളിലാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിയിൽ തിഥേയത്വം വഹിക്കുന്നത്.
  • കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുശേഷം ഒരു വർഷത്തിനിടെ പുടിന്റെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്.
  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്ന കൂട്ടായ്മയാണ് ബ്രിക്ക്സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളായി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *