പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു.

October 2, 2024

ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ …

കനത്ത മഴ; കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചില്‍, ഒട്ടേറെ പേരെ കാണാതായി

August 4, 2023

കേദാര്‍നാഥ് : ഉത്തരാഖണ്ഡിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്രാ പാതയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒട്ടേറെ പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) ഗൗരികുണ്ഡിന് സമീപം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത …

കേരളത്തിൽ ജൂലൈ 26 ന് മഴക്കും, കടലാക്രമണത്തിനും സാധ്യത

July 26, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് 26/07/23 ബുധനാഴ്ച ഇടവേളകളോട് കൂടിയ മഴ വ്യാപകമായി ലഭിക്കാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം …

കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്

July 26, 2023

ഹൈദരാബാദ്: തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയില്‍ കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്നുദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ മഴയുണ്ടാകും. റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ അര …

ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി

July 26, 2023

ബംഗളുരു: കര്‍ണാടകയില്‍ മഴ തുടരുന്നു. ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉഡുപ്പിയില്‍ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും …

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

July 22, 2023

തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ 22/07/23 ശനിയാഴ്ച വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെയും മറ്റന്നാളും ഈ …

മുംബൈയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ മരണം 13 ആയി

July 21, 2023

മുംബൈ: മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളം കയറി. ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും നൂറിലധികം ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. റായ്ഗഡ് മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. …

കനത്ത മഴ, ഉരുൾപൊട്ടൽ 100-ഓളം പേരെ കാണാതായി , നിരവധി വീടുകൾ മണ്ണിനടിയിൽ; അപകടം മഹാരാഷ്ട്രയിൽ

July 20, 2023

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി. നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദുരന്ത …

ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം

July 14, 2023

ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സിംഗു, ബദര്‍പൂര്‍, ലോണി, ജില്ല അതിര്‍ത്തികളില്‍ നിന്നുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം, അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. മുന്‍കരുതല്‍ നടപടിയുടെ …

മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു: 2 പേരെ കാണാതായി, തിരച്ചിൽ കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്

July 5, 2023

മലപ്പുറം: ശക്തമായമഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് …