തീവ്രമഴയും മഴക്കെടുതിയും; സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

August 2, 2022

തിരുവനന്തപുരം: മഴക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 49 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 757 പേർ ഈ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും, 296 പേർ സ്ത്രീകളും, 179 പേർ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. 29 പേരെ ഇവിടേക്ക് …

തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയില്‍ ജൂലൈ 23ന് യെല്ലോ അലേര്‍ട്ട്

July 22, 2021

തിരുവനന്തപുരം: ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ജൂലൈ 23ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലി മീറ്റര്‍ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ …

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം

May 26, 2021

പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള …

മഴ: പത്തനംതിട്ട ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര്‍

May 20, 2021

പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര്‍ കഴിയുന്നു. തിരുവല്ല,  കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 75 പുരുഷന്മാരും 78 സ്ത്രീകളും 27 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.  …

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 1515 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

May 17, 2021

കൊച്ചി; കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി 1515 പേര്‍ കഴിയുന്നു. കൊച്ചി താലൂക്കില്‍ 27 എണ്ണവും കണയന്നൂര്‍ താലൂക്കില്‍ 6 എണ്ണവും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 358 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ താമസിക്കുന്നു. …

മഴക്കെടുതി: കണ്ണൂര്‍ ജില്ലയില്‍ 23 വീടുകള്‍ക്ക് ഭാഗികനാശം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

September 21, 2020

കണ്ണൂര്‍ : കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെ നാശം വിതച്ചത്. തലശ്ശേരി താലൂക്കില്‍ എട്ടും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ രണ്ടും …

കാലവര്‍ഷം; കോഴിക്കോട് ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടം; ദുരിതാശ്വാസ ക്യാമ്പുകള്‍ കുറഞ്ഞു

August 12, 2020

കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. ഓഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവര്‍ഷം കൂടുതലായി ബാധിച്ചത്. കുലച്ച 66,347 വാഴകളും 44,688 …

തൃശൂര്‍ ജില്ലയില്‍ 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

August 11, 2020

തൃശൂര്‍ : ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവയില്‍ 215 കുടുംബങ്ങള്‍ കഴിയുന്നു. 287 സ്ത്രീകള്‍, 269 പുരുഷന്‍മാര്‍, 170 കുട്ടികള്‍ …

കോട്ടയം ജില്ലയിലെ ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റും

August 8, 2020

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ …

പത്തനംതിട്ട ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

August 8, 2020

പത്തനംതിട്ട:  ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  കോന്നി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 55 കുടുംബങ്ങളിലെ 153 പേരെയും, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 23 …