റിപ്പോര്‍ട്ട്
News Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാനമായ റോമില്‍ വന്‍ വരവേല്‍പ്പ്

May 20, 2026 - 1:10 pm

ഹൈലൈറ്റുകൾ

  • അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോം നഗരത്തിലെത്തി.
  • ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ Antonio Tajaniയുടെ നേതൃത്വത്തില്‍ മോദിക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി.
  • പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്.
  • ജോര്‍ജിയ മെലോനിയുമായി മോദി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച നടത്തും.
  • പ്രതിരോധം, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ടെക്‌നോളജി, ഉത്പാദനം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ഇറ്റലി സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *