റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി

May 5, 2021 - 4:45 pm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *