റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമിൽ ബിജെപി വ്യക്തമായ ലീഡിൽ

May 2, 2021 - 10:30 am

ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 72 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 39 സീറ്റുകളില്‍ മുന്നിലുണ്ട്.

എ.ജെ.പി രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *