അസമിൽ ബിജെപി വ്യക്തമായ ലീഡിൽ
റിപ്പോര്‍ട്ട്

അസമിൽ ബിജെപി വ്യക്തമായ ലീഡിൽ

By ന്യൂസ് ഡെസ്ക് May 2, 2021
ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 72 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 39 സീറ്റുകളില്‍ മുന്നിലുണ്ട്. എ.ജെ.പി രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്.
Read full story