റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഒളിവിയര്‍ വെരാന്‍

May 1, 2021 - 11:31 am

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പുമന്ത്രി ഒളിവിയര്‍ വെരാന്‍.നിലവിലുളള കോവിഡ് വാക്‌സിനുകളില്‍ ഇന്ത്യന്‍ വകഭേതത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വകഭേതം നിലവില്‍ 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുളള ഇന്ത്യന്‍ വകഭേതമാണ് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ കാണപ്പെടുന്നത്. B1.617.1,B1 617.,2, B1.617.3,എന്നിങ്ങനെ B1.617.ന്റെ മൂന്നുവകഭേതങ്ങള്‍ ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *