ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം
മനില: ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം. ഫിലിപ്പീൻസിൽ നാലുപേരും പാരീസിൽ ഒരാളും കൊല്ലപ്പെട്ടു. ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിലാണ് മൂന്നു സത്രീകൾ ഉൾപ്പെടെ നാലുപേർ കൊല്ലപപെട്ടത്. 50 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ …