റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വിജയ് യുടെ കത്ത്

ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി ഇ​ട​പെ​ട​ണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് വി​ജ​യ്

ഹൈലൈറ്റുകൾ

  • ശ്രീലങ്കയിൽ തടവിലായ ആറു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിജയ്
  • വിദേശകാര്യ മന്ത്രിഎസ് ജയശങ്കര്ർറിന് വിജയ് കത്ത് അയച്ചത് തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ്.
  • മുമ്പ് എം.കെ.സ്റ്റാലിൻ കേന്ദ്രത്തിന് കത്ത് എഴുതുന്നതിനെ വിമർശിച്ചിരുന്ന വിജയ് ഇപ്പോൾ അതേ രീതിയിൽ കത്ത് നൽകിയതോടെ രാഷ്ട്രീയ ചർച്ചകൾ ശക്തമായി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *