അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സമ്മതപത്രം ക്ഷണിച്ചു

April 26, 2021 - 8:50 pm

തിരുവനന്തപുരം: നെടുമങ്ങാട് ഐ.റ്റി.ഡിപി ഓഫീസിന്റെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്ണന്തലയിലോ പരിസര ഭാഗങ്ങളിലോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് കെട്ടിട ഉടമകളില്‍ നിന്നും സമ്മതപത്രം ക്ഷണിച്ചു.  40 പെണ്‍കുട്ടികള്‍ക്കും അഞ്ചു ജീവനക്കാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാവണം കെട്ടിടം. വൈദ്യുതി, ജലലഭ്യത, ശുചിമുറികള്‍, അടുക്കള സൗകര്യം, മാലിന്യ നിര്‍മാര്‍ജന സൗകര്യം എന്നിവയുണ്ടാകണം. താത്പര്യമുള്ളവര്‍ മെയ് 15 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് പ്രോജക്ട് ഓഫീസര്‍, സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തില്‍ സമ്മതപത്രം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *