അറിയിപ്പുകള്‍

തിരുവനന്തപുരം: സമ്മതപത്രം ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 26, 2021
തിരുവനന്തപുരം: നെടുമങ്ങാട് ഐ.റ്റി.ഡിപി ഓഫീസിന്റെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്ണന്തലയിലോ പരിസര ഭാഗങ്ങളിലോ അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് കെട്ടിട ഉടമകളില്‍ നിന്നും സമ്മതപത്രം ക്ഷണിച്ചു.  40 പെണ്‍കുട്ടികള്‍ക്കും...
Read full story