റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമാനവമി ദിനത്തിൽ  ജനങ്ങളെ അഭിവാദ്യം ചെയ്യുകയും എല്ലാവരും  ശ്രീരാമന്റെ കൃപയാൽ  തുടർന്നും അനുഗ്രഹീതരാകട്ടെയെന്ന്  ആശംസിക്കുകയും ചെയ്തു.
 
പെരുമാറ്റത്തിൽ  ഔചിത്യം  പാലിക്കണമെന്നും കൊറോണയിൽ നിന്നുള്ള സുരക്ഷയ്ക്കായി എല്ലാ പ്രതിരോധ നടപടികളും അനുസരിക്കണമെന്നും  ശ്രീ മോദി ട്വീറ്റ് ചെയ്തു. അദ്ദേഹം “മരുന്നും വേണം, കരുതലും വേണം ” അദ്ദേഹം ഓർമ്മിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *