
റിപ്പോര്‍ട്ട്
മുംബൈ: രാമനവമി പ്രമാണിച്ച് ഇന്നലെ വിപണികള്‍ അടഞ്ഞുകിടന്നു. ബി.എസ്.ഇയും എന്‍.എസ്.ഇയും അവധിയായിരുന്നു. കമോഡിറ്റി, ഫോറക്‌സ് വിപണികള്‍ക്കും അവധിയായിരുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനകണക്കുകള്‍ വരാനിരിക്കുമ്പോഴും കോവിഡ് കേസുകളുടെ വര്‍ധന വിപണികളില്‍ വില്‍പ്പന സമ്മര്‍ദത്തിനും ലാഭമെടുപ്പിനും വഴിവയ്ക്കുന്നുണ്ട്....

