കൊല്ലം: ഏപ്രില്‍ 14ന് അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് വഴി സ്രവ പരിശോധന നടത്തും.
കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍
