തിരുവനന്തപുരം: ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി

തിരുവനന്തപുരം: കാഴ്ചപരിമിതന് വോട്ട് ചെയ്യാനായില്ലെന്ന പരാതിയിൽ തൃശൂർ ജില്ലാ കളക്ടറോട് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ വിശദീകരണം തേടി. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡത്തിൽ കാറളം പഞ്ചായത്തിലെ ബൂത്ത് നമ്പർ 17-ലെ സമ്മദിദായകനായ അനീഷ്. എം.കെയുടെ പരാതിയിലാണ് നടപടി. പ്രിസൈഡിംഗ് ഓഫീസർ നിയമപ്രകാരമുള്ള ബ്രയിലി ഡമ്മി ബാലറ്റ് നൽകാത്തതിനെ തുടർന്ന് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →