തിരുവനന്തപുരം പാലോട് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് പരിഗണനയിൽ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിനും പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി തിരുവനന്തപുരം പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് രൂപീകരിക്കുന്നതിനുള്ള പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി …

തിരുവനന്തപുരം പാലോട് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് പരിഗണനയിൽ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് വാക്‌സിനെടുക്കാൻ പ്രത്യേക ക്രമീകരണം മെയ് 31ന്

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ മുൻഗണന വിഭാഗമായ ഭിന്നശേഷിക്കാർക്ക് ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷൻ ലഭ്യമാക്കും. 18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാർഡ് അപ്ലോഡ് ചെയ്ത് …

ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് വാക്‌സിനെടുക്കാൻ പ്രത്യേക ക്രമീകരണം മെയ് 31ന് Read More

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

കൊല്ലം: ഏപ്രില്‍ 14ന് അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് വഴി സ്രവ പരിശോധന നടത്തും.

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍ Read More

ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സാ കേന്ദ്രം

ആലപ്പുഴ : ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കിടത്തി ചികിത്സാ കേന്ദ്രം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് കിടത്തി ചികിത്സക്കായുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുക എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചത്. …

ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സാ കേന്ദ്രം Read More