കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂൺ 30 വരെ നീട്ടി

സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവും മൂലം കോൺട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന …

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂൺ 30 വരെ നീട്ടി Read More

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

കൊല്ലം: ഏപ്രില്‍ 14ന് അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് വഴി സ്രവ പരിശോധന നടത്തും.

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍ Read More