സണ്ണി വെയിൻ ഗൗരി കിഷൻ എന്നിവർ നായികാ നായകന്മാരാകുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ് . സിദ്ദീഖ്, ഇന്ദ്രൻസ് , ജാഫർ ഇടുക്കി, മണികണ്ഠൻ, സുരാജ് എന്നിവരാണ് മറ്റു താരങ്ങൾ . അശ്വിൻ പ്രകാശ്, ജിഷ്ണു ആർ നായർ , എന്നിവർ കഥയും ഈ ചിത്രം നിർമ്മിക്കുന്നത് തുഷാർ എസ് ആണ് . മിഥുൻ മാന്വൽ തോമസിന്റെ അസോസിയേറ്റ് ആയിരുന്നു പ്രിൻസ് .