‘പിടികിട്ടാപ്പുള്ളി’ സെക്കന്റ് ലുക്ക്‌ പുറത്ത്‌

July 25, 2021

നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്  സുമേഷ് വി റോബിൻ ആണ് ചിത്രത്തിന്റെ …

ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം സിനിമ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന അംഗീകാരമാണ് എന്ന് മഞ്ജു വാര്യർ

April 19, 2021

ഒരു സ്ത്രീയുടെ പേരിനൊപ്പം സൂപ്പർസ്റ്റാറെന്ന് ചേർക്കുന്നത് സിനിമ ഇൻഡസ്ട്രിയിൽ ഒരു ചെറിയ മാറ്റം അല്ലെന്നും സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്ന പൊതുധാരണ ഉണ്ടായിരുന്നെങ്കിലും ഇന്ന് സിനിമയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണെന്നും മഞ്ജു പറഞ്ഞു. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം …

കുറ്റവും ശിക്ഷയും ജൂലൈ രണ്ടിന് തിയേറ്ററിൽ എത്തുന്നു

April 15, 2021

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന്റെ കഥയിലൂടെ ഒരുങ്ങിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഇൻവെസ്റിഗേഷൻ ത്രില്ലറായ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ഇപ്പോഴിതാ സിനിമയുടെ റിലീസിംഗ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ് . …

അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും

March 25, 2021

സണ്ണി വെയിൻ ഗൗരി കിഷൻ എന്നിവർ നായികാ നായകന്മാരാകുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ് . സിദ്ദീഖ്, ഇന്ദ്രൻസ് , ജാഫർ …

ടെക്നോ ഹൊറർ പുതുമകളുമായി ചതുർമുഖം എത്തുന്നു

March 22, 2021

കൊച്ചി: സണ്ണി വെയ്നും മഞ്ജുവാര്യരും നായികാനായകന്മാരാവുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ ഇറങ്ങിയതിനു പിന്നാലെ എന്താണ് ടെക്നോ ഹൊറർ എന്ന ചർച്ചയും സോഷ്യൽ …

എന്റെ നാരായണി, ഷോർട്ട് മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

March 12, 2021

കൊച്ചി : നവാഗത സംവിധായിക വർഷ വാസുദേവ് രചനയും സംവിധാനവും നിർമ്മാണവും ചെയ്തിരിക്കുന്ന ഷോട്ട് മൂവി എന്റെ നാരായണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ , ജയസൂര്യ, സണ്ണിവെയിൻ, അതിഥി രവി , പൂർണിമ ഇന്ദ്രജിത്ത്, മിയ ജോർജ് …

നീ ഒരു അപൂര്‍വ പിഴയാണ്. സണ്ണിവെയ്‌ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

August 21, 2020

കൊച്ചി: സണ്ണി വെയ്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണിവെയ്ന്‍ ഭാര്യ രഞ്ജിനിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്.ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന്റെ പോസ്റ്റില്‍ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ”ജന്‍മദിനാശംസകള്‍ സണ്ണിച്ചാ.. എന്റെ സ്വന്തം സഹോദരനാണെങ്കില്‍ നിന്നെ …