ജുബ: ദക്ഷിണ സുഡാനിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. പ്രതികൂല കാലാവസ്ഥയും കാഴ്ച മങ്ങിയതുമാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
വിമാനത്തിലുണ്ടായിരുന്നവരിൽ രണ്ട് പേർ കെനിയക്കാരും ബാക്കിയുള്ളവർ ദക്ഷിണ സുഡാനീസ് പൗരന്മാരുമാണ്.



