അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും
റിപ്പോര്‍ട്ട്

അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും

By ന്യൂസ് ഡെസ്ക് March 25, 2021
സണ്ണി വെയിൻ ഗൗരി കിഷൻ എന്നിവർ നായികാ നായകന്മാരാകുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ് . സിദ്ദീഖ്, ഇന്ദ്രൻസ് , ജാഫർ...
Read full story