റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്കർ 2021 നോമിനേഷനുകൾ പ്രഖ്യാപിച്ചു. ദമ്പതികളായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റയും രണ്ട് ഭാഗങ്ങളുള്ള അവതരണത്തിൽ ആണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്

March 16, 2021 - 11:43 am

പവർ ദമ്പതിമാരായ പ്രിയങ്ക ചോപ്രയും ഭർത്താവ് നീക്ക് ജോനസും 15/03/21 തിങ്കളാഴ്ച ഓസ്കർ 2021 നോമിനേഷനുകൾ പ്രഖ്യാപിച്ചു .രണ്ട് ഭാഗങ്ങളുള്ള അവതരണത്തിൽ ആണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.

തൊണ്ണൂറ്റി മൂന്നാമത് അക്കാദമിക് അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ന് ഒന്നിലധികം സ്ഥലങ്ങളിൽ നിന്നും തത്സമയ സംപ്രേഷണം ചെയ്യുന്ന വ്യക്തിഗത ഇവന്റ് ആയിരിക്കും.

10 നാമ നിർദ്ദേശങ്ങളുമായി മാങ്ക് മുന്നിട്ട് നിൽക്കുന്നു. ദി ഫാദർ , ജൂദാസ് ആൻഡ് ബ്ലാക്ക് മിശിഹ , നൊമാഡ്ലാന്റ്, സൗണ്ട് ഓഫ് മെറ്റൽ ദി ട്രയൽ, എന്നീ ചിത്രങ്ങൾ തൊട്ടു പിന്നാലെയുണ്ട്. സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ദിചിക്കാഗോ 7 എന്നീ ചിത്രങ്ങളുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *