
റിപ്പോര്‍ട്ട്
ഓസ്കർ 2021 നോമിനേഷനുകൾ പ്രഖ്യാപിച്ചു. ദമ്പതികളായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റയും രണ്ട് ഭാഗങ്ങളുള്ള അവതരണത്തിൽ ആണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്
By ന്യൂസ് ഡെസ്ക്
•
March 16, 2021
പവർ ദമ്പതിമാരായ പ്രിയങ്ക ചോപ്രയും ഭർത്താവ് നീക്ക് ജോനസും 15/03/21 തിങ്കളാഴ്ച ഓസ്കർ 2021 നോമിനേഷനുകൾ പ്രഖ്യാപിച്ചു .രണ്ട് ഭാഗങ്ങളുള്ള അവതരണത്തിൽ ആണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. തൊണ്ണൂറ്റി മൂന്നാമത് അക്കാദമിക് അവാർഡ് ദാന ചടങ്ങ്...
Read full story

