അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കെ എ യു : സസ്യപ്രജനന മാര്‍ഗങ്ങളില്‍ പരിശീലനം

March 4, 2021 - 7:09 pm

തൃശ്ശൂർ: കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സസ്യപ്രജനന മാര്‍ഗ്ഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും. 2021 മാര്‍ച്ച് 9, 10 തീയതികളില്‍ മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 0487 -2370773, 8089173650

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *