തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ 70 ഏക്കര്‍ സ്ഥലത്തെ ഫലവൃക്ഷങ്ങളുടെ ആദായം കരാര്‍ കൊടുക്കുന്നതിന് ലേലം ചെയ്യുന്നു. മാര്‍ച്ച് 10 ന് രാവിലെ 11 മണിക്കാണ് ലേലം. നിരതദ്രവ്യം 3000 രൂപ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04872334144