
കെ എ യു : സസ്യപ്രജനന മാര്‍ഗങ്ങളില്‍ പരിശീലനം
തൃശ്ശൂർ: കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സസ്യപ്രജനന മാര്‍ഗ്ഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും. 2021 മാര്‍ച്ച് 9, 10 തീയതികളില്‍ മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ …