അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആന്റിജന്‍ പരിശോധന ഇന്നുമുതല്‍ താരേക്കാട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍

February 26, 2021 - 7:35 pm

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പാസ് അനുവദിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ താരേക്കാട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ കോവിഡ് 19 പരിശോധന നടത്തും. രാവിലെ ഒമ്പത് മുതല്‍ പരിശോധന തുടങ്ങും. തുടര്‍ന്ന് പ്രിയദര്‍ശിനി തിയേറ്ററില്‍ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *