ആന്റിജന്‍ പരിശോധന ഇന്നുമുതല്‍ താരേക്കാട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍

February 26, 2021

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പാസ് അനുവദിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ താരേക്കാട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ കോവിഡ് 19 പരിശോധന നടത്തും. രാവിലെ ഒമ്പത് മുതല്‍ …