റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
February 25, 2021 - 3:48 pm
കൊച്ചി: എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു.
എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. 25/02/21 വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.