ലാത്തിയുടെ ടീസർ പുറത്ത്

July 25, 2022

വിനോദ് കുമാർ സംവിധാനം ചെയ്ത്വിശാലും സുനൈനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് “ലാത്തി” : വിശാല്‍ തന്റെ കരിയറില്‍ ആദ്യമായി കോണ്‍സ്റ്റബിളായും ഏഴ് വയസ്സുകാരന്റെ അച്ഛനായും വേഷമിടുന്നത് ഈ ചിത്രത്തിലാണ്.ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഗുരുതരമായി …

എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

February 25, 2021

കൊച്ചി: എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. 25/02/21 വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ച് തമിഴ് നടൻ വിശാൽ

September 11, 2020

മുംബൈ: കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ചുകൊണ്ട് തമിഴ് നടൻ വിശാൽ തൻറെ പിന്തുണ ട്വിറ്ററിൽ വ്യക്തമാക്കി. തെറ്റ് കണ്ടാൽ സർക്കാരിനെതിരെ പ്രതികരിക്കുന്നവർക്കുള്ള മികച്ച ഉദാഹരണമാണ് കങ്കണ റണാവത്. ‘നിങ്ങളുടെ ധൈര്യത്തിന് പ്രണാമം എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയാൻ നിങ്ങൾ …