റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച(23/02/21) ഇന്ധനവില വീണ്ടും കൂടി

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച(23/02/21) ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ വില 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയിലേക്കെത്തി. 92.81 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87 രൂപ 38 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 91.20 പൈസയും ഡീസലിന് 85.86 രൂപയുമാണ്.

കുതിച്ചുയര്‍ന്ന ഇന്ധനവില ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *