റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ച (19-1-2021) പരിഗണിക്കും

January 19, 2021 - 11:27 am

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി 19-1-2021 ചൊവ്വാഴ്ച പരിഗണിക്കും.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. കൂടാതെ മറ്റ് സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്നും ഹർജിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *