നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്നും ദിലീപ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം വേണമെന്ന് അതിജീവിത തന്നെയാണ് ഹൈക്കോടതിയെ …

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയിൽ Read More

ദിലീപൊക്കെ എന്നെ കണ്ടെത്തിയതുകൊണ്ട് വീട് കിട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം എത്തിച്ച്‌ തന്നു’; ശാന്തകുമാരി .

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച്‌ എല്ലാവര്‍ക്കും പരിചിതയായ നടിയാണ് വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ശാന്തകുമാരി.സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികള്‍ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ശാന്തകുമാരി അടക്കം പല മുതിര്‍ന്ന നടിമാരേയും സിനിമകളില്‍ കാണാറില്ല. അടുത്തിടെ …

ദിലീപൊക്കെ എന്നെ കണ്ടെത്തിയതുകൊണ്ട് വീട് കിട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം എത്തിച്ച്‌ തന്നു’; ശാന്തകുമാരി . Read More

ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതു ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനുവേണ്ടി. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ വ്യാഴാഴ്ച (16-02-23) യാണു വിസ്തരിക്കുന്നത്. മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്നു മഞ്ജു കൂറുമാറിയിരുന്നില്ല. ഇരയ്‌ക്കൊപ്പമാണു നിന്നത്. മറ്റു പല …

ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും Read More

ബാന്ദ്ര ടീം പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

രാമലീലയ്ക്ക് ശേഷം അരുൺഗോപിവീണ്ടും ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. തമന്ന ആണ് സിനിമയിലെ നായിക.പുതുവത്സരദിനത്തോടനുബന്ധിച്ച്‌ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയ്ക്യഷ്ണയാണ്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് …

ബാന്ദ്ര ടീം പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു Read More

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷത്തെ കുറിച്ച്‌ ദിലീപ്

മലയാളി പ്രേക്ഷകര്‍ ജനപ്രിയ നായകന്‍ എന്ന വിശേഷണം ചാര്‍ത്തി കൊടുത്ത നടനാണ് കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരേപോലെ ആരാധകരുളള ദിലീപ്.നിരവധി വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ഞിക്കൂനന്‍. ദിലീപിന്റെ കരിയറില്‍ ഹിറ്റുകളില്‍ ഒന്ന്. 2002 ജൂലൈ 31 …

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വേഷത്തെ കുറിച്ച്‌ ദിലീപ് Read More

യുവനടിയെ ആക്രമിച്ച കേസ് പുനര്‍വിചാരണ 2022 നവംബര്‍ പത്തിനു ആരംഭിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പുനര്‍വിചാരണ ഈ മാസം പത്തിനു ആരംഭിക്കും. സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി വിചാരണകോടതി നിശ്ചയിച്ചു.ഡിസംബര്‍ ആറുവരെ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് കോടതി തയാറാക്കിയത്. വിചാരണക്ക് ഹാജരാവാന്‍ 36 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍, കേസിലെ …

യുവനടിയെ ആക്രമിച്ച കേസ് പുനര്‍വിചാരണ 2022 നവംബര്‍ പത്തിനു ആരംഭിക്കും Read More

നടൻ ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം. തട്ടാശ്ശേരി കൂട്ടം നവംബറിൽ തീയേറ്ററിലേക്ക്

നടൻ ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം .അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.നടൻ ദിലീപ് തന്നെയാണ് ഈ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗണപതി, അനീഷ് …

നടൻ ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം. തട്ടാശ്ശേരി കൂട്ടം നവംബറിൽ തീയേറ്ററിലേക്ക് Read More

നടിയെ ആക്രമിച്ച കേസിൽ പി സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്.

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. 2022 ഓ​ഗസ്റ്റ് 30ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് …

നടിയെ ആക്രമിച്ച കേസിൽ പി സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. Read More

വോയ്സ് ഓഫ് സത്യനാഥ്ന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥ് എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു.ദിലീപിനൊപ്പം മകരന്ദ് ദേശ് പാന്‍ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം …

വോയ്സ് ഓഫ് സത്യനാഥ്ന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു Read More

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി വിദ്യാർത്ഥിനി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദിലീപ് …

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി വിദ്യാർത്ഥിനി Read More