റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്കണ്ണൂർ കോർപ്പറേഷനിൽ ബി ജെ പി അക്കൗണ്ട് തുറന്നു
December 16, 2020 - 10:07 am
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ഒരു ബിജെപി കൗൺസിലർ വിജയിച്ചു. പളളിക്കുന്ന് ഡിവിഷനിൽ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ ബി ജെ പി അട്ടിമറി വിജയം നേടുകയായിരുന്നു. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് 6 എൽഡിഎഫ് 4, എൻ ഡി എ 1 എന്നതാണ് നില.