റിപ്പോര്‍ട്ട് കണ്ണൂർ കോർപ്പറേഷനിൽ ബി ജെ പി അക്കൗണ്ട് തുറന്നു By ന്യൂസ് ഡെസ്ക് • December 16, 2020കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ഒരു ബിജെപി കൗൺസിലർ വിജയിച്ചു. പളളിക്കുന്ന് ഡിവിഷനിൽ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ ബി ജെ പി അട്ടിമറി വിജയം നേടുകയായിരുന്നു. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് 6... Read full story