റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് മികച്ച മുന്നേറ്റം
December 16, 2020 - 9:57 am
കോട്ടയം: യു ഡി എഫിന്റെ കോട്ടയായ കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് മികച്ച മുന്നേറ്റം നടത്തുന്നതായാണ് ആദ്യ ഫല സൂചനകൾ. ജോസ് കെ മാണി കൂട്ട് കോട്ടയത്ത് എൽ ഡി എഫിന് നേട്ടമായി എന്നു വേണം കരുതാൻ. എൽ ഡി എഫ് 10 , യു ഡി എഫ് 6 , എൻ ഡി എഫ് 2 എന്നതാണ് നില.പാലാ നഗര സഭയിലും എൽ ഡി എഫാണ് മുന്നിൽ.