റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി മുന്നിൽ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും സഖ്യത്തിന് ലീഡ്

December 16, 2020 - 10:17 am

എറണാകുളം: ട്വന്റി- ട്വന്റി ഭരണം നടത്തുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി- ട്വന്റി തന്നെയാണ് ലീഡ് ചെയ്യുന്നത്. 5 വാർഡുകളിൽ ട്വന്റി – ട്വന്റി, 2 ഇടത്ത് എൽ ഡി എഫ് ഒരിടത്ത് യു ഡി എഫ് എന്നതാണ് നിലവിലെ സ്ഥിതി .
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും സഖ്യത്തിന് ലീഡുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *