പത്തനംതിട്ട ജില്ലയില്‍ 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 60 പേരുണ്ട്.
രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
- അടൂര്‍(കണ്ണംകോട്, മേലൂട്, കരുവാറ്റ, പറക്കോട്, ആനന്ദപ്പളളി, മൂന്നാളം)- 21
- പന്തളം(പന്തളം, മങ്ങാരം, പൂഴിക്കാട്) -6
- പത്തനംതിട്ട(കുമ്പഴ, വലഞ്ചുഴി, കുലശേഖരപതി, മേലെവെട്ടിപ്രം)- 8
- തിരുവല്ല(തിരുമൂലപുരം, ചുമത്ര, മതില്‍ഭാഗം, തലയാര്‍, മഞ്ഞാടി) -17
- ആനിക്കാട്- 1
- ആറന്മുള(ഇടയാറന്മൂള, എരുമക്കാട്, നാല്‍ക്കാലിക്കല്‍) -5
- അരുവാപുലം(കൊക്കാത്തോട്, ഐരവണ്‍, കൊല്ലന്‍പടി, കല്ലേലിതോട്ടം)- 9
- അയിരൂര്‍(കൈതകോടി, തെക്കുകല്‍, ഇടപ്പാവൂര്‍)- 6
- ചെന്നീര്‍ക്കര(മാത്തൂര്‍, ഊന്നുകല്‍) -2
- ചിറ്റാര്‍ -1
- ഏറത്ത്(വടക്കടത്തുകാവ്, കിളിവയല്‍, ചൂരക്കോട്, മണക്കാല, ഏറത്ത്) -8
- ഇലന്തൂര്‍(നെല്ലിക്കാല, ഇലന്തൂര്‍)- 2
- ഏനാദിമംഗലം(ഇളമണ്ണൂര്‍, ഏനാദിമംഗലം, മരുതിമൂട്) -4
- ഇരവിപേരൂര്‍(വളളംകുളും, ഇരവിപേരൂര്‍) -2
- ഏഴംകുളം(നെടുമണ്‍, ഏനാത്ത്) -3
- എഴുമറ്റൂര്‍(എഴുമറ്റൂര്‍) -2
- കടമ്പനാട്(നെല്ലിമുകള്‍)- 2
- കടപ്ര (വളഞ്ഞവട്ടം, കടപ്ര, മാന്നാര്‍) -10
- കലഞ്ഞൂര്‍(കലഞ്ഞൂര്‍, പാടം, കൂടല്‍)- 6
- കല്ലൂപ്പാറ(തുരുത്തിക്കാട്, കല്ലൂപ്പാറ)- 2
- കവിയൂര്‍(കവിയൂര്‍) -2
- കൊടുമണ്‍ -1
- കോയിപ്രം(കോയിപ്രം) -3
- കോന്നി(വെളളപ്പാറ, അതുമ്പുംകുളും, പയ്യനാമണ്‍, കോന്നി, മുതുപേഴുങ്കല്‍)- 5
- കൊറ്റനാട്- 1
- കോട്ടാങ്ങല്‍(വായ്പ്പൂര്‍, കോട്ടാങ്ങല്‍)- 2
- കോഴഞ്ചേരി -1
- കുളനട(തുമ്പമണ്‍ താഴം, കൈപ്പുഴ, ഉളനാട്) -3
- കുന്നന്താനം(പാലയ്ക്കാതകിടി, മാന്താനം, കുന്നന്താനം)- 10
- കുറ്റൂര്‍(വെണ്‍പാല, വെസ്റ്റ് ഓതറ) -5
- മലയാലപ്പുഴ(ചെങ്ങറ, കിഴക്കുപുറം, താഴം, മലയാലപ്പുഴ) -8
- മല്ലപ്പളളി(മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) -4
- മല്ലപ്പുഴശേരി -1
- മെഴുവേലി(കാരിത്തോട്ട, മെഴുവേലി)- 3
- മൈലപ്ര(മൈലപ്ര) -4
- നാറാണംമൂഴി(കക്കുടുമണ്‍, ഇടമുറി)- 3
- നാരങ്ങാനം(നാരങ്ങാനം)- 2
- നെടുമ്പ്രം -1
- പള്ളിക്കല്‍(തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, മുണ്ടപ്പളളി, പഴകുളം) -11
- പന്തളം-തെക്കേക്കര -1
- പെരിങ്ങര(ആലംതുരുത്തി, പെരിങ്ങര) -3
- പ്രമാടം(ഇളപ്പുപാറ, തെങ്ങുംകാവ്, ഇളകൊളളൂര്‍) -4
- പുറമറ്റം -1
- റാന്നി(പുന്നയ്ക്കാട്, അത്തിക്കയം, മുണ്ടപ്പുഴ, തോട്ടമണ്‍)- 6
- റാന്നി പഴവങ്ങാടി -1
- റാന്നി അങ്ങാടി(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം) -3
- റാന്നി പെരുനാട്(ളാഹ, മാടമണ്‍, പെരുനാട്, നിലയ്ക്കല്‍)- 9
- തണ്ണിത്തോട് -1
- തോട്ടപ്പുഴശേരി(ചിറയിറമ്പ്, മാരാമണ്‍)- 6
- തുമ്പമണ്‍(തുമ്പമണ്‍)- 3
- വടശേരിക്കര(വടശേരിക്കര, ചെറുകുളഞ്ഞി)- 7
- വളളിക്കോട്(വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്)- 3
- വെച്ചൂച്ചിറ(വെച്ചൂച്ചിറ)- 2
- മറ്റ് ജില്ലക്കാര്‍- 1
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105116



