അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്
December 3, 2020 - 7:13 pm
കാസർകോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04998272670