റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ

November 26, 2020 - 8:45 am

സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്​ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു.

ദുഃഖകരമായ വാര്‍ത്ത. എനിക്ക്​ എ​ന്റെ സുഹൃത്തിനെ നഷ്​ടമായി, ലോകത്തിന്​ ഇതിഹാസത്തേയും. അദ്ദേഹത്തി​ന്റെ കുടുംബത്തിന്​ ദൈവം ഈ വിട വാങ്ങല്‍ താങ്ങാനുള്ള ശക്​തി നല്‍ക​​ട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ്​ നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *